Friday, February 15, 2008

അമേരിക്കന്‍ വിന്‍സിന്റെ പരാക്രമങ്ങള്‍..

ഈയിടെ ബ്ലോഗിംഗ്‌ തുടങ്ങിയ അമേരിക്കയില്‍ താമസിക്കുന്ന മലയാളി പയ്യനാണ്‌ നായകന്‍. അമ്മയുടെയും പെങ്ങളുടേയും ഇടയില്‍ വച്ചു സില്‍ക്‌ സ്മിതയുടെ നഗ്ന മേനി കണ്ടു കോരിത്തരിച്ചതും,പാതി രാത്രി അമേരിക്കയില്‍ നിന്നു കേരളത്തിലെ വീട്ടമ്മമ്മരെ ഉള്‍പ്പടെയുള്ളവരെ വിളിച്ചുണര്‍ത്തിയതുമായ കുറെ ചവര്‍ പൊസ്ട്ടുകളുമിട്ട വ്യക്തി..

പുള്ളിയുടെ കമ്മന്റുകളിലെ ഭാഷ നാലം കിട തെറി ഭാഷ എന്നുള്ളതാാണ്‌ ഏറ്റവും അരോചകം.

ഒരു
പോസ്റ്റില്‍ അദ്ദെഹം കാപ്പിലൊനൊടു കമ്മന്റിയത്‌ ഇങ്ങനെ.
"
കാപ്പിലാന്‍ ആഹാ അതു ശരി.....എവിടെയാ മിഷിഗണില്‍ അല്യോ താമസം..... ഒരു നാലു മണിക്കൂറ് ഡ്രൈവ്......പതിനാറാം തിയതി വിവാഹ വാര്‍ഷികം അല്യോ.... പത്തു കൊല്ലത്തിന്റെ???? മക്കള്‍ എത്ര ഒണ്ട്??? അതില്‍ പെങ്കോച്ചൊരെണ്ണം ഉണ്ടെങ്കില്‍ കാത്തു വച്ചേരു...ഞാന്‍ വെയിറ്റ് ചെയ്തോളം പെണ്ണിനു പതിനെട്ടാവുന്നതു വരെ. തന്നേ പോലൊരു ചെറ്റയെ ലോകത്തു കണ്ടിട്ടില്ല. പര ചെറ്റ എന്നു കേട്ടിട്ടുണ്ട് ദാ ഇപ്പം കാണുന്നു. ഹോ‍ാ‍ാ‍ാ"

ഇതിനു മുന്‍പത്തെ
പോസ്റ്റില്‍ കുട്ടൂസനോടു കമ്മന്റിയത്‌ ഇങ്ങനെ.

"
ഫാ‍ാ‍ാ‍ാ പന്ന കഴുവേറി. തെണ്ടിത്തരം പറഞ്ഞ് വരുന്നോടാ പരമ ചെറ്റേ. ഞാന്‍ പ്രത്യുപകാരം ചെയ്യാന്‍ ഈ ബ്ലോഗില്‍ വരുന്നവരൊക്കെ ആരു??? അവരാണൊ എനിക്കു വട്ടച്ചിലവിനും മങ്കുര്‍ണ്ണി അടിക്കാനും കാശു തരുന്നതു??? കവിത ഞാന്‍ വായിക്കാറില്ല അതിപ്പം കുട്ടൂസന്റെ അപ്പൂപ്പന്‍ എഴുതിയാലും."

ഇതു സ്വന്തം പോസ്റ്റുകളിലെ കാര്യം.മറ്റു പോസ്റ്റുകളില്‍ ഇടുന്ന കമ്മന്റുകള്‍ ഇതിനെക്കാള്‍ മോശം.

Mr:Vinse,Use good language,other wise You will be the second HariKumar in the blogworld

16 comments:

Jeevan said...

ഈയിടെ ബ്ലോഗിംഗ്‌ തുടങ്ങിയ അമേരിക്കയില്‍ താമസിക്കുന്ന മലയാളി പയ്യനാണ്‌ നായകന്‍. അമ്മയുടെയും പെങ്ങളുടേയും ഇടയില്‍ വച്ചു സില്‍ക്‌ സ്മിതയുടെ നഗ്ന മേനി കണ്ടു കോരിത്തരിച്ചതും,പാതി രാത്രി അമേരിക്കയില്‍ നിന്നു കേരളത്തിലെ വീട്ടമ്മമ്മരെ ഉള്‍പ്പടെയുള്ളവരെ വിളിച്ചുണര്‍ത്തിയതുമായ കുറെ ചവര്‍ പൊസ്ട്ടുകളുമിട്ട വ്യക്തി..!!!

കുറുമാന്‍ said...

ജീവന്‍,

വിന്‍സ് ഉപയോഗിക്കുന്ന വാക്കുകളും മറ്റും ശരിയല്ല എന്നതിനോട് തികച്ചും യോജിക്കുന്നു. പക്ഷെ സ്വന്തമായ ഒരു നിലപാട് വിന്‍സ് ബ്ലോഗില്‍ വന്നത് മുതല്‍ എടുക്കൂന്നു,പറയുന്നു. അത് സ്വന്തം നിലപാട്.

ഭാഷ സഭ്യമല്ല എന്നതിനാല്‍ തന്നെ പലരും ഉടക്കുന്നുമുണ്ട്, ഞാനടക്കം.

പക്ഷെ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് ശരിയായില്ല.

Jeevan said...

കുറുമാന്‍,

സ്വന്തം നിലപാട്‌ സഭ്യമായ ഭാഷയില്‍ പറയണമെന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ..

കാപ്പിലാന്‍ said...

thats good

വിന്‍സ് said...

ഈ പോസ്റ്റ് ഇട്ടതിനു വളരെ നന്ദി. ഇതിന്റെ പേരില്‍ ഞാന്‍ ബ്ലോഗില്‍ നിന്നും പിണങ്ങി പോയി കലാ കൌമുദിയില്‍ ബ്ലോഗേര്‍സിനെ കുറിച്ചുള്ള ലേഖനം എഴുതും എന്നു പ്രഖ്യാപിക്കുന്നു.

കാപ്പിലാന്‍ said...

ആസനത്തില്‍ ഒരാല് കിളിച്ചാല്‍ അതും
ഇവനൊരു തണല... അല്ലിയോ അനിയ

കാപ്പിലാന്‍ said...

നായുടെ വാല് എത്ര നാള്‍ കുഴലില്‍ ഇട്ടാലും നേരെയാവില്ല ജീവ.ഇതാണ് വളര്‍ത്തു ദോഷം എന്ന് പറയുന്നത്.മക്കളെ നല്ല സംസ്കാരത്തില്‍ വളര്‍ത്തിയില്ലെങ്കില്‍ ഇങ്ങനെയെല്ലാം അനുഭവിക്കേണ്ടിവരും . പല അമേരിക്കന്‍ മലയാളികളുടെയും വീടുകളില്‍ ഇതുപോലെയുള്ള സല്‍പുത്രന്മാര്‍ ഉണ്ട് . അവരെകുരിച്ചാണ് ഞാന്‍ കഥകളില്‍ പറയാറുള്ളത് .അമേരിക്കയില്‍ എത്തിയാല്‍ എല്ലാം ആയി . അമ്മയെപോലും വീട്ടില്‍ തെറി വിളിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട് .. പലര്‍ക്കും ഭയമാണ് മക്കളെ കാണുമ്പോള്‍ .. ഇവരുടെ ഭാഗ്യത്തിന് 911 വിളിച്ചാല്‍ മാതാപിതാക്കള്‍ ജയിലില്‍ ഉണ്ട തിന്നേണ്ടി വരും .. ഇവന്‍ കാണിക്കുന്നത് വീട്ടിലെ സംസ്കാരം ആണെന്നുല്ലതിന്റെ തെളിവാണ്.ഇവന്‍ പറഞ്ഞത് " അപ്പനും അമ്മയ്ക്കും എന്നെ ശരിക്കറിയാം എന്ന് " ഇവന്‍ പറഞ്ഞാല്‍ അതിനപ്പുറം അവര്‍ പോകില്ല കാരണം പേടിയാണ്.മക്കളെ പേടിച്ചു ജീവിക്കുന്നവര്‍

വിന്‍സ് said...

കാപ്പിലാന്‍ താങ്കളുടെ തിക്താനുഭവങ്ങളില്‍ എനിക്കു ശെരിക്കും വിഷമം ഉണ്ട്. താന്‍ എഴുതുന്നത് തന്റെ ജീവിത കഥകള്‍ ആണെന്നു അറിയാന്‍ വൈകിയതാണു എന്റെ തെറ്റു. അന്നയെ കുറിച്ചെഴുതിയ കഥ സ്വന്തം മകളേ കുറിച്ചായിരുന്നു എന്നറിയാനും കാപ്പിലാനെ ഞാന്‍ വൈകി പോയി, വൈകി പോയി. താങ്കളുടെ ഭാര്യയോ മകനോ മകളോ തന്റെ ചെറ്റത്തരം കൊണ്ടു 911 വിളിച്ചതിലും ഖേദിക്കുന്നു. അതു മൂലം ഉണ്ട ആരുടെ എന്തുണ്ട??) തിന്നേണ്ടി വന്നതിലും ഖേദിക്കുന്നു. എന്നോടു പൊറുക്കൂ‍ൂ‍ൂ‍ൂ‍ൂ.

’ചെറ്റയാം കോപ്പിലാനെ സത്യത്തില്‍ ആരും തിരിച്ചറിഞ്ഞീലാ‘. എന്ന പാട്ടു പാച്ചൂരാന്‍ എഴുതിയതിന്റെ അര്‍ത്ഥം ഇപ്പളാ മനസ്സിലായതു

ജീവനോടൊരു വാക്കു, ഈ കോപ്പിലാനെയും കുട്ടൂസനെയും പോലുള്ള ചെറ്റകളോട് പ്രതികരിക്കുന്നതിന്റെ പേരില്‍ എന്നെ അളക്കാന്‍ നില്‍ക്കരുതു.

മാത്രമല്ല... അവസാനം ഇംഗ്ലീഷില്‍ താങ്കള്‍ വാര്‍ണിങ്ങും തന്നിരിക്കുന്നു. അപ്പോള്‍ അതു വായിച്ചിട്ടു ‘ജീവന്റെ അപ്പന്റെ കുടുമ്പ സ്വത്ത് ആണൊ ഗൂഗിളിന്റെ ബ്ലോഗ്സ്’ എന്നു ചോദിച്ചാല്‍ അതില്‍ എന്തെങ്കിലും തെറ്റായി കാണരുതു എന്നും അപേക്ഷിക്കുന്നു.

ജീവന്റെ ഈ പോസ്റ്റ് ശെരിക്കും എന്റെ കണ്ണു തുറപ്പിക്കുന്നതാണു. ഈ പോസ്റ്റ് പോസ്റ്റിയ ജീവനോടു ഞാന്‍ തീര്‍ത്താല്‍ തീരാത്ത നന്ദി അറിയിക്കുന്നു. ഞാന്‍ ഇനി എന്റെ വാക്കുകള്‍ ശെരിക്കും സൂക്ഷിച്ചു കൊള്ളാം. ഒരിക്കല്‍ കൂടി താങ്കളോടു ഹ്രിദയത്തില്‍ തട്ടി നന്ദി പറയുന്നു.

താങ്കള്‍ ഈ ബ്ലോഗുലകത്തില്‍ ഇല്ലായിരുന്നെങ്കില്‍??... കര്‍ത്താവെ നിനക്കു സ്തുതി.

കാപ്പിലാന്‍ said...

"ചെറ്റ നിന്‍റെ തന്ത " എന്ന് ഞാന്‍ എഴുതില്ല കാരണം .. അങ്ങേരെ പറഞ്ഞിട്ട് കാര്യം ഇല്ല എന്നതുകൊണ്ട് തന്നെ .. പിന്നെ അന്ന എന്‍റെ മോളെ കുറിച്ചും ഇപ്പോള്‍ എഴുതുന്ന തോമായുടെ കഥ എന്‍റെ മോനെകുറിച്ചും തന്നെ യാണ് .. ദൈവമേ .. എനിക്കതൊന്നു എഴുതിതീര്‍ക്കാന്‍ എന്‍റെ കൈകള്‍ക്കു ശക്തി പകരൂ .. നീ നല്ല നല്ല ക്ലൂസ് എനിക്കയച്ചു തരണം ...

വിന്‍സ് said...

ബ്ലോഗില്‍ ഇരുന്നു കണ്ടവന്റെ വായില്‍ ഇരിക്കുന്നതു വാങ്ങി കൂട്ടാതെ പോയി വല്ലതും മൂഞ്ചാന്‍ ഉള്ളതു ഉണ്ടാക്കെട ചെറ്റേ, അല്ലെങ്കില്‍ അന്ന മോള്‍ ഇനിയും പോവും വല്ലവന്റെയും കൂടെ.

ക്ലൂസ് തരാം... എന്റെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട്...

കാപ്പിലാന്‍ said...

നീ അല്ലയോ എന്‍റെ പൊന്നു..... മകനെ നാട്ടുകാരുടെ തെറി മൊത്തം വാങ്ങിക്കുന്നത് .. എന്‍റെ പരചെറ്റ ....മോനെ ... കുറച്ചു നിന്‍റെ അപ്പനും അമ്മയ്ക്കും കൂടെ കൊണ്ടുകൊടട .
vince will please stop here or I will go to my thara level. Any way I am a chetta .. so there is no excuses

വിന്‍സ് said...

/vince will please stop here or I will go to my thara level. Any way I am a chetta .. so there is no excuses/

It is totally upto you. If you want to continue then I am going to be right there with you. If you want to stop then I am also going to be right there with you. I also congratulate you for opening up and admitting that you are a 'thara'.

കാപ്പിലാന്‍ said...

I also congratulate you for opening up and admitting that you are a 'thara'.
എന്‍റെ പൊന്നു മോന്‍ വിന്‍സ് ,
ഞാന്‍ പല കളികളും കളിച്ചിട്ടാണ്, ഈ അമേരികാവില്‍ കാലുകുത്തിയത്.നീ തമില്നാട്ടില്‍ വെണ്ടക്ക ക്ക് ഉള്ളില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നീ കാണിക്കുന്ന മാതിരി തറ വേലകള്‍ കാണിച്ചു നടക്കുന്ന സമയം.നല്ല സമയത്ത് ഞാന്‍ പെണ്ണ് കെട്ടിയിരുന്നെങ്കില്‍ നിന്നെ പോലെ ഒരുത്തന്‍ ( നിന്നെ പോലെ ഞാന്‍ വളര്‍ത്തില്ല)
എനിക്കും കണ്ടേനെ.പിന്നെ ഞാന്‍ ഇതുവരെ നിന്നെ അനാവശ്യമായ ഒരു വാക്ക് പോലും വിളിച്ചിട്ടില്ല.ഇനിയും ഇത് തുടരാന്‍ എനിക്കാഗ്രഹമില്ല.പല ആള്‍ക്കാരും നിന്നെ പേടിച്ചു പടം മടക്കിയെന്കിലും ഞാന്‍ പോകില്ല.ഞാന്‍ ചെറ്റയോ, തറയോ എന്ന് ആളുകള്‍ വിലയിരുതട്ടെ.എടാ മോനെ .സാധാരണ അച്ചായന്മാര്‍ക്ക് അല്പം വിവരം ഉണ്ടെന്നാണ് പൊതുവേ ആള്‍ക്കാരുടെ തെറ്റിധാരണ .അതു നീ ആയിട്ട് തിരുത്തല്ലേ എന്ന അപേക്ഷ മാത്രം . നിനക്ക് നല്ല രീതിയില്‍ എഴുതാന്‍ അറിയാം .. ഞാന്‍ എല്ലാം വായിക്കുകയും ചെയ്തു.എന്നാല്‍ അതു നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുതോ .. ചുരുക്കത്തില്‍ .. മുത്ത്‌ പോ

വിന്‍സ് said...

താന്‍ എന്തൊക്കെ എന്നോടു പറഞ്ഞു എന്നുള്ളത് ഞാനടക്കം പലരും കണ്ടതാണു. അനാവശ്യമായി ഒന്നും പറഞ്ഞിട്ടില്ല എന്നു പറഞ്ഞു മാന്യന്‍ കളിച്ചാ അതങ്ങു തേഞ്ഞു പോവുമോ? പിന്നെ താന്‍ വെണ്ടക്കാക്ക് അകത്തോ വഴുതനങ്ങയുടെ അകത്തോ ഇരുന്നു കണ്ട പാണ്ടികളോടു കളിച്ച കളി വച്ചാ പൊന്മാന്‍ ബ്ലോഗില്‍ ഇറങ്ങിയേക്കുന്നതല്ലെ. കൊള്ളാം.

ഞാനും നിര്‍ത്തുന്നു. എനിക്കും പണി വേറെ ഒണ്ടു. ഏതായാലും സമയം തെറ്റി വിവാഹം കഴിച്ചെങ്കിലും കുട്ടികള്‍ ഉണ്ടെന്നു വിചാരിക്കുന്നു. അവരെ നല്ല രീതിയില്‍ എന്നെ പോലെ അല്ലാതെ വളര്‍ത്താന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

തനിക്കെന്റെ വിവാഹാശംസകള്‍.

വിന്‍സ് said...

വിവാഹ വാര്‍ഷികാശംസകള്‍ എന്നു തിരുത്താന്‍ അപേക്ഷ.

കാപ്പിലാന്‍ said...

ആ വിവാഹ വാര്‍ഷികം ഞാന്‍ സ്വീകരിക്കുന്നു ...ഇനി എന്നെ ചൊറിയാന്‍ വരില്ല എന്ന പൂര്‍ണ്ണ വിശ്വാസത്തോടെ ഞാന്‍ നിര്‍ത്തുന്നു..
ലാല്‍ സലാം