Friday, February 15, 2008

അമേരിക്കന്‍ വിന്‍സിന്റെ പരാക്രമങ്ങള്‍..

ഈയിടെ ബ്ലോഗിംഗ്‌ തുടങ്ങിയ അമേരിക്കയില്‍ താമസിക്കുന്ന മലയാളി പയ്യനാണ്‌ നായകന്‍. അമ്മയുടെയും പെങ്ങളുടേയും ഇടയില്‍ വച്ചു സില്‍ക്‌ സ്മിതയുടെ നഗ്ന മേനി കണ്ടു കോരിത്തരിച്ചതും,പാതി രാത്രി അമേരിക്കയില്‍ നിന്നു കേരളത്തിലെ വീട്ടമ്മമ്മരെ ഉള്‍പ്പടെയുള്ളവരെ വിളിച്ചുണര്‍ത്തിയതുമായ കുറെ ചവര്‍ പൊസ്ട്ടുകളുമിട്ട വ്യക്തി..

പുള്ളിയുടെ കമ്മന്റുകളിലെ ഭാഷ നാലം കിട തെറി ഭാഷ എന്നുള്ളതാാണ്‌ ഏറ്റവും അരോചകം.

ഒരു
പോസ്റ്റില്‍ അദ്ദെഹം കാപ്പിലൊനൊടു കമ്മന്റിയത്‌ ഇങ്ങനെ.
"
കാപ്പിലാന്‍ ആഹാ അതു ശരി.....എവിടെയാ മിഷിഗണില്‍ അല്യോ താമസം..... ഒരു നാലു മണിക്കൂറ് ഡ്രൈവ്......പതിനാറാം തിയതി വിവാഹ വാര്‍ഷികം അല്യോ.... പത്തു കൊല്ലത്തിന്റെ???? മക്കള്‍ എത്ര ഒണ്ട്??? അതില്‍ പെങ്കോച്ചൊരെണ്ണം ഉണ്ടെങ്കില്‍ കാത്തു വച്ചേരു...ഞാന്‍ വെയിറ്റ് ചെയ്തോളം പെണ്ണിനു പതിനെട്ടാവുന്നതു വരെ. തന്നേ പോലൊരു ചെറ്റയെ ലോകത്തു കണ്ടിട്ടില്ല. പര ചെറ്റ എന്നു കേട്ടിട്ടുണ്ട് ദാ ഇപ്പം കാണുന്നു. ഹോ‍ാ‍ാ‍ാ"

ഇതിനു മുന്‍പത്തെ
പോസ്റ്റില്‍ കുട്ടൂസനോടു കമ്മന്റിയത്‌ ഇങ്ങനെ.

"
ഫാ‍ാ‍ാ‍ാ പന്ന കഴുവേറി. തെണ്ടിത്തരം പറഞ്ഞ് വരുന്നോടാ പരമ ചെറ്റേ. ഞാന്‍ പ്രത്യുപകാരം ചെയ്യാന്‍ ഈ ബ്ലോഗില്‍ വരുന്നവരൊക്കെ ആരു??? അവരാണൊ എനിക്കു വട്ടച്ചിലവിനും മങ്കുര്‍ണ്ണി അടിക്കാനും കാശു തരുന്നതു??? കവിത ഞാന്‍ വായിക്കാറില്ല അതിപ്പം കുട്ടൂസന്റെ അപ്പൂപ്പന്‍ എഴുതിയാലും."

ഇതു സ്വന്തം പോസ്റ്റുകളിലെ കാര്യം.മറ്റു പോസ്റ്റുകളില്‍ ഇടുന്ന കമ്മന്റുകള്‍ ഇതിനെക്കാള്‍ മോശം.

Mr:Vinse,Use good language,other wise You will be the second HariKumar in the blogworld

Monday, November 19, 2007

സുജിത്‌ ഭക്തന്‍ എന്ന ഒരു ബ്ലൊഗ്‌ അപ്പൂപ്പന്‍!!

അനില്‍ശ്രീ താന്‍ ഇട്ട പോസ്റ്റ്‌ ബഹുമാന്യനായ സുജിത്‌ ഭക്തന്‍ കോപ്പി അടിച്ചു ഒരു പുതിയ പോസ്റ്റാക്കി എന്നു പറഞ്ഞപ്പോള്‍ ബഹുമാന്യനായ സുജിത്‌ ഭകതന്‍ പുറപ്പെടുവിച്ച വീര വാദം...
സുജിത്‌ ഭക്തന്‍ said...
ഞാന്‍ ഇന്നും ഇന്നലെയുമല്ല ബ്ലോഗ് ചെയ്തു തുടങ്ങിയത്..........



അങ്ങനെ ബൂലോകത്തിന്‌ ഒരു അപ്പൂപ്പനെ കിട്ടി..

Wednesday, November 14, 2007

കോപ്പിയടി..കോപ്പിയടി..

ഈയിടെ മല്ലുഫ്ലിക്സ്‌ എന്ന ഒരു ബ്ലോഗ്‌ തുടങ്ങിയിരിക്കുന്നു..
അതില്‍ സിനിമയെപറ്റി വരുന്ന വാര്‍ത്തകള്‍ മൊത്തം indiaglitz ല്‍ വരുന്ന വാര്‍ത്തകളുടെ മലയാളം പരിഭാഷകള്‍ മാത്രം.
മലയാളം പരിഭാഷ കൊടുക്കുന്നതില്‍ കുഴപ്പമില്ല.

പക്ഷെ അതിന്റെ source എവിടെ നിന്നു എന്നു കൂടെ കാണിക്കുന്നത്‌ ഉചിതം.
ഇത്‌ സംവിധായകന്‍ സിദ്ധ്വിക്‌ ബൊളിവൂഡിലേക്കു പൊകുന്നതായി ഇന്നു കണ്ട പോസ്റ്റ്‌.
ഇതു indiagliz ല്‍ വന്ന വാര്‍ത്ത.ചിത്രം പോലും അതു പോലേ.

ഇതിനു മുന്‍പുള്ള പോസ്റ്റുകള്‍ പരിശോധിച്ചാലും ഇതു തന്നെ അവസ്ഥ.. ഈ കാര്യം ചൂണ്ടി കാണിച്ചു കമ്മന്റ്‌ ഇട്ടപ്പോള്‍ കമ്മന്റ്‌ തന്നെ ഡിലീറ്റ്‌ ചെയ്യുന്നു. എന്താ കഥ...